ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റുനില്‍ക്കാത്തത് കുറ്റകൃത്യമല്ല- ജമ്മുകശ്മീര്‍ ഹൈക്കോടതി
ബാനി ഗവണ്‍മെന്റ് കോളേജ് അധ്യാപകനായ തൗഫീസ് അഹമ്മദ് ഭട്ടിനെതിരായ കേസിലെ എഫ് ഐ ആര്‍ റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് സഞ്ജീവ് കുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന വിധി പ്രഖ്യാപിച്ചത്